ജിഷയുടെ അമ്മയുടെ സുരക്ഷ പിൻവലിച്ച് കേരളം പോലീസ്, കാരണം ഇത് | Oneindia Malayalam

  • 6 years ago
കുറുപ്പംപടിയില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനിയുടെ അമ്മ രാജേശ്വരിയുടെ പൊലീസ് സുരക്ഷ പിന്‍വലിച്ചു. വീട്ടിലും ആശുപത്രിയിലും മാത്രമല്ല രാജേശ്വരി പോകുന്നിടത്തെല്ലാം പൊലീസുകാരും കൂടെപ്പോകുമായിരുന്നു. കോടനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇവരുടെ വീട്. എങ്കിലും റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള വനിതാ പൊലീസുകാരെ മാറിമാറി ഡ്യൂട്ടിക്കിടുകയായിരുന്നു പതിവ്.
#Jisha #Perumbavur