ഖത്തര്‍ ഉപരോധം അവസാനിക്കുന്നു! ഗൾഫ് രാജ്യങ്ങള്‍ ഒന്നിക്കും | Oneindia Malayalam

  • 6 years ago
Gulf states considering plans to bring end to Saudi-led Qatar boycott
ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുന്നു. ഖത്തറിനെതിരേ സൗദി സഖ്യരാജ്യങ്ങള്‍ ചുമത്തിയ ഉപരോധം പിന്‍വലിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ ഗള്‍ഫ് നേതാക്കള്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് മേഖലയിലെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും സന്തോഷം നല്‍കുന്ന വിവരങ്ങളാണിപ്പോള്‍ വരുന്നത്. പലവിധ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഗാര്‍ഡിയര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.