അയോദ്ധ്യ മുസ്ലിങ്ങൾ ഉപേക്ഷിക്കണം, അല്ലെങ്കിൽ ഇന്ത്യ മറ്റൊരു സിറിയ ആകും | Oneindia Malayalam

  • 6 years ago

ബാബറി മസ്ജിദ് നിന്ന സ്ഥലത്തെ തര്‍ക്കവുമായി ബന്ധപ്പെട്ട് സമാധാനപരമായ പരിഹാരത്തിന് ശ്രമിച്ച വ്യക്തിയാണ് ശ്രീശ്രീ രവിശങ്കര്‍. നിരവധി മുസ്ലിം നേതാക്കളുമായി അദ്ദേഹം വിഷയം ചര്‍ച്ച ചെയ്തിരുന്നു. ശ്രീശ്രീ രവിശങ്കറും ഷിയാ വഖഫ് ബോര്‍ഡിന്റെ അധ്യക്ഷനും ചേര്‍ന്നാണ് കോടതിക്ക് പുറത്ത് സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നത്. അതിനിടെയാണ് വിവാദ പ്രസ്താവന.
India will turn into Syria if Ram Mandir issue is not resolved: Sri Sri Ravi Shankar.

Recommended