ശ്രീദേവിയുടെ മരണത്തിൽ വികാരനിർഭയയായി ജാൻവി | Oneindia Malayalam

  • 6 years ago
Jhanvi Kapoor says Goodbye to her mother Sridevi
ഇന്ത്യന്‍ സിനിമ കണ്ട പെണ്‍ സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി മികച്ച നടി എന്നതിനപ്പുറം ഒരു നല്ല അമ്മ കൂടിയാണെന്ന് തന്‍റെ പ്രവൃത്തികളിലൂടെ തന്നെ തെളിയിച്ചതാണ്. മൂത്ത മകള്‍ ഖുശിയെ ചേര്‍ത്ത് പിടിച്ച് മകളെ അഭിനയ ലോകത്തേക്ക് തനിക്ക് സിനിമാ ലോകം തന്ന അതേ ഇരിപ്പിടത്തിലേക്ക് കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തികൊണ്ടിരിക്കുന്നതിനിടെയായിരുന്നു അവരുടെ അപ്രതീക്ഷിതമായ മരണം. ഒരു പക്ഷേ ഇളയമകള്‍ ഖുഷിയെക്കാളും എല്ലായപ്പോഴും അവര്‍ക്കൊപ്പം ഉണ്ടായിരുന്നതും പൊതുചടങ്ങില്‍ എല്ലാം പങ്കെടുത്തതും ജാന്‍വി തന്നേയായിരുന്നു.
#Sridevi #JhanviKapoor #BoneyKapoor

Recommended