Aadhaar നമ്പർ ബാങ്ക് അക്കൗണ്ടുമായി എങ്ങനെ ബന്ധിപ്പിക്കാം ?

  • 6 years ago
Aadhaar നമ്പർ ബാങ്ക് അക്കൗണ്ടുമായി എങ്ങനെ ബന്ധിപ്പിക്കാം ?

വളരെ പെട്ടെന്ന് തന്നെ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ സാധിക്കും .ബാങ്ക് ആപ്പ് ഉപയോഗിച്ചു എങ്ങനെ വളരെ എളുപ്പത്തിൽ ചെയ്യാം എന്ന് ഈ വീഡിയോ വഴി നോക്കാം .അതിനു ഫോണിൽ ബാങ്ക് ആപ്പ് ഡൗൺലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്.

To link your Aadhaar number with your bank account is not more a headache as you can do this in just a few clicks. So here is a video, which shows you how you can link your Aadhaar number with your bank through the app.