വടിവാളുകൊണ്ട് കേക്ക് മുറിച്ച ഗുണ്ട ബിനു , ഒടുവിൽ സംഭവിച്ചത് | Oneindia Malayalam

  • 6 years ago
തമിഴ്നാടിനെ വിറപ്പിച്ച മലയാളി ഗുണ്ട ബിനു കോടതിയിൽ കീഴടങ്ങി. കുറച്ച് ദിവസമായി ഇയാളെ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. കണ്ടാലുടൻ വെടിവെക്കാനുള്ള ഉത്തരവും പോലീസ് പുറപ്പെടുവിച്ചിരുന്നു. കൊലപാതക കേസുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഗുണ്ട ബിനു.

Recommended