യുവ ദമ്പതികൾ വൃദ്ധയെ ആക്രമിച്ച്‌ 23പവന്‍ സ്വര്‍ണ്ണം കവര്‍ന്നു | Oneindia Malayalam

  • 6 years ago
വീട്ടില്‍ അതിക്രമിച്ച്‌ കയറി വൃദ്ധയെ കീഴ്പ്പെടുത്തി 23 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന ദമ്ബതിമാരെ മണിക്കൂറുകള്‍ക്കകം സിറ്റി ഷാഡോ പോലീസ് പിടികൂടി. തൈക്കാട് മുല്ലശ്ശേരി വീട്ടില്‍ വിശാഖ്(21) ഭാര്യ നയന(20) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Recommended