'SBI' യുടെ നെറ്റ്ബാങ്കിങ് പാസ്സ്‌വേർഡ് എങ്ങനെ മാറ്റാം ?

  • 6 years ago
നമസ്ക്കാരം .ഗിസ്‌ബോട്ട് മലയാളത്തിലേക്കു സ്വാഗതം .എല്ലാം ഡിജിറ്റൽ ആയി മാറുന്ന ഈ കാലഘട്ടത്തിൽ ,നെറ്റ്ബാങ്കിങ് ഉപയോഗിക്കുന്നവർ ആകും എല്ലാരും .നെറ്റ്ബാങ്കിങ് പാസ്സ്‌വേർഡ് മറന്നുപോകുന്ന അവസരത്തിൽ എങ്ങനെ പുതിയ പാസ്സ്‌വേർഡ് കൊടുക്കാം എന്നതിനെ കുറിച്ച് നമുക്ക് മനസിലാക്കാം .