Veteran CPI leader E. Chandrasekharan Nair passes away

  • 7 years ago
ഇടത് നഷ്ടം....സംശുക്തനായ നേതാവിനെ


സിപിഐ നേതാവും മുന്‍മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു


കൊട്ടാരക്കരയില്‍ 1928ല്‍ ആയിരുന്നു ഇ ചന്ദ്രശേഖന്‍ നായരുടെ ജനനം.പഠനത്തിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമായി 1952ല്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിയിലേക്ക്.1957ലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ ജന്മനാട്ടില്‍ നിന്ന് സിപിഐ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക്.ആറ് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
1980 1987 1996 കാലഘട്ടങ്ങളില്‍ മന്ത്രിയായി.1987ല്‍ ഭക്ഷ്യമന്ത്രിയായിരിക്കെ സാധാരണക്കാരുടെ ആശ്രയമായി മാറിയ മാവേിസ്റ്റോര്‍ എന്നആശയം ആവിഷ്‌കരിച്ചു.വിദേശയാത്രപോകാതെ കേരള ടൂറിസം വികസത്തിന് പുതിയ പാതതെളിച്ചതും ഇ ച്ദ്രശേഖന്‍ നായരായിരുന്നു.രാഷ്ട്രീയ കേരളത്തിന് നഷ്ടപ്പെട്ടത് സംശുദ്ധനായ രാഷ്ട്രീയ കാരനെ



Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom