Aishwarya Rajesh's Career Is An Example Of Willpower
സഖാവ്, ജോമോന്റെ സുവിശേഷം എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയായ ഐശ്വര്യ രാജേഷിനോട്, നായികയാകാനുള്ള നിറവും സൗന്ദര്യവും ഇല്ല എന്ന് പലരും പറഞ്ഞിരുന്നു.സിനിമാ പാരമ്പര്യം ഉണ്ടായിട്ടും സ്വന്തം കഴിവുകൊണ്ട് വളര്‍ന്ന നടിയാണ് ഐശ്വര്യ രാജേഷ്. ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ചു. സണ്‍ ടിവിയിലെ അസത്ത പോവത് യാര്‍ എന്ന ടെലിവിഷന്‍ ഷോയില്‍ അവതാരകയായിക്കൊണ്ടാണ് തുടക്കം. അവര്‍ഗളും ഇവര്‍ഗളും എന്ന ചിത്രത്തിലൂടെ 2011 ലാണ് സിനിമയില്‍ അരങ്ങേറുന്നത്. ഐശ്വര്യയ്ക്ക് ഏറെ പ്രശംസയും അംഗീകാരവും നേടിക്കൊടുത്ത ചിത്രമാണ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാക്കമുട്ടൈ. ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മ വേഷത്തില്‍ ഐശ്വര്യ എല്ലാം മറന്ന് ജീവിച്ചു. . കരിയറിന്റെ തുടക്കത്തില്‍ തന്നെ ബോളിവുഡിലും നടിയ്ക്ക് അവസരം കിട്ടി. ഡാഡി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ബോളിവുഡ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്.

Category
🎥
Short film