രാജസ്ഥാനിലുമുണ്ടൊരു 'ഹാദിയ' | Oneindia Malayalam

  • 7 years ago
A 22 year old hindu woman who appeared in a burqa in the Rajasthan High court yesterday and declared that she had married a muslim, has been ordered to stay in a government-run shelter until her family's case against the marriage is take up next week.

ബുർഖ അണിഞ്ഞ് കോടതിയില്‍‌ ഹാജരായി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചെന്നറിയിച്ച് 22കാരിയായ ഹിന്ദു യുവതി. യുവതിയെ രാജസ്ഥാന ഹൈക്കോടതി സർക്കാർ ഹോസ്റ്റലിലേക്ക് അയച്ചു. വിവാഹത്തിനെതിരെ പായല്‍ സങ്വിഎന്ന യുവതിയുടെ വീട്ടുകാർ നല്‍കിയ പരാതിയില്‍ തീരുമാനമുണ്ടാകുംവരെ ഹോസ്റ്റലില്‍ തുടരാനാണ് ഉത്തരവ്. പായലിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് വിവാഹം കഴിച്ചതെന്നാണ് വീട്ടുകാരുടെ പരാതി. കേരളത്തിലെ ഹാദിയ കേസിലുണ്ടായ സംഭവങ്ങള്‍ക്ക് സമാനമാണ് രാജസ്ഥാനിലെ വിവാദവും. രാജസ്ഥാൻ സർക്കാർ മതപരിവർത്തനങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച ജസ്റ്റിസുമാരായ ഗോപാല്‍ കൃഷ്ണ, വ്യാസ്, മനോജ് കുമാർ ഗ്രാഗ് എന്നിവരുെ ബെഞ്ച് ഇതിനെ നിയന്ത്രിക്കാൻ സംസ്ഥാത്ത് എന്തെങ്കിലും നിയമമുണ്ടോ എന്നാരാഞ്ഞു.