• 7 years ago
''ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ് '' ''മമ്മുട്ടിക്കാക്കിഷ്ടപ്പെട്ട കുമ്മട്ടിക്കാ ജ്യൂസ്..''

1990 കളിൽ മലയാളക്കരയിൽ മുഴങ്ങി കേട്ടിരുന്ന രണ്ട് വരി മാത്രമുള്ള ആ ഗാനശകലത്തെ അതേ ശൈലിയിൽ നർമ്മത്തിൽ ചാലിച്ച വരികൾ ചേർത്ത് കൊണ്ട് ഒരു മുഴുനീള ഗാനമാക്കാൻ ശ്രമിക്കുകയാണ്ഞങ്ങൾ... മമ്മുട്ടിക്കിഷ്ടം കുമ്മട്ടിയാണെങ്കിൽ മറ്റ് മലയാള സിനിമാ താരങ്ങൾക്ക് ഇഷ്ട്ടപെട്ട ജ്യൂസ്ഏതാണെന്ന് ഹാസ്യ ഭാവനയിൽ കാണാൻ ശ്രമിക്കുകയാണ് ..

സമീപ കാലത്ത്‌ സൗബിൻ മഹേഷിന്റെ പ്രതികാരം എന്നചിത്രത്തിലെ ഒരു രംഗത്തിൽ പാടിയതിലൂടെ ഈ തലമുറയിലെ ആസ്വാദകർക്കിടയിലും ഈ ഗാനം ഏറെ പരിചിതമാണ്.. യുവാക്കൾക്ക് ഏറ്റുപാടാനായി പൂർണ്ണ രൂപത്തി ലുള്ള ഈ ഗാനത്തിന്റെ റെക്കോഡിങ് വിഷ്വൽസ് വീഡിയോ സമർപ്പിക്കുന്നു

ഈ ഗാനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
Album : Juice Juice Juice
Malyalam Comedy Song Making Video
Juice Juice Juice Kummattikka Juice Song
Lyrics : Abdulkhadar Kakkanad
Additional Music Composing : Fahadh
Sung By : Fahadh | Manzoor Ibrahim | Karthika Babu | Baby Shreya S Ajith
Camera : Faiz Marva
Editing : Ajas Aluva
Produced by : Musiland Audios
You Tube : Musiland Audios Jukebox
Star Voice Imitation : Ansar Aduvassery (Harisree Ansar)
Programmed & Mixed : Fahadh
Recording Studio : Media Lounge Kochi
Ita A New Malayalam Album Songs 2016 & New Malayalam Music Video new malayalam music albums


Special Thanks To : AMMA Association
Mammooty | Mohan lal | Nivin Pauly | Prithviraj | Kunjako Boban | Jayasurya | Suresh Gopi | Dulquar Salman | Dileep | Jayaram | Biju Menon | Fahad Fazil
Soubin Shahir | Aashiq abu | Dileesh Pothan | Shyam Pushkaran & All Maheshinte Prathikaram Team.
Contact Email : abdulkhadarkakkanadekm@gmail.com
Mobile : 9961481918



For Mobile Caller Tones (India)

Idea │Dial 567898244086
Vodafone │Dial : 5378244086
AirTel │Dial : 8244086
Docomo │ sms SET 8244086 to 543211
BSNL │BT 8244086 to 56700
Tata Inicom │sms WT 8244086 to 12800


UAE

DU │ sms CT 8244086 to 1560
DTISALATH │ Buy 8244086 to 1100
VODAFONE QATAR │ sms 8244086 to 195

ജുസ് ജുസ് ജുസ് കുമ്മട്ടിങ്ങാ ജുസ്
joose joose joose kummattikka joose
juice juice kummattikka juice eloor george
Searches related to juice juice kummattikka juice
juice juice juice kummattikka juice lyrics
kummattikka fruit soubin shahir comedy scenes
juice juice juice kummattikka juice song download
juice juice juice kummattikka juice mp3 download
juice juice juice kummattikka juice video juice juice juice D2 D 4 Dance GP - Pearle 'Thengakola Mangatholi' music album | Mazhavil Manoramakummattikka juice song വൈറലായ മമ്മുട്ടിക്കാ ജ്യൂസ്
this song sung in sreekandan nair show with santhosh pandit

Recommended