An IPS trainee officer was arrested on Monday for cheating the civil services main exam with bluetooth equipment. Shabeer karim, a native of Ernakulam was caught talking to his wife in Hyderabad for answers using a bluetooth device while writing the exam at Chennai Presidency Girls Higher Secondary School.
സിവില്‍ സർവീസ് പരീക്ഷയില്‍ കൃത്രിമം കാട്ടിയ മലയാളി ഐപിഎസ് ട്രെയിനി ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശി സഫീർ കരീമിനെതിരെ കേസ്. ചെന്നൈ പ്രസിഡൻസി ഗേള്‍സ് ഹയർ സെക്കൻറഡി സ്കൂളില്‍ പരീക്ഷയെഴുതുന്നതിനിടെയാണ് സഫീർ പിടിയിലായത്. ബ്ലൂടൂത്ത് ഉപയോഗിച്ച് പരീക്ഷയെഴുതിയ ഷബീറിന് ഹൈദരാബാദില്‍ നിന്ന് ഭാര്യ മൊബൈല്‍ ഫോണിലൂടെ ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു. പരീക്ഷയുടെ ചോദ്യ പേപ്പര്‍ ഫോട്ടോയെടുത്ത് വാട്‌സാപ്പ് വഴി ഷബീര്‍ ഭാര്യക്കു അയച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ബ്ലൂടൂത്ത് വഴി ഫോണിലൂടെ ഭാര്യ ഉത്തരം ഭര്‍ത്താവിന് എത്തിച്ചുകൊടുക്കുകയും ചെയ്തു.

Category
🗞
News