മാത്യു മാഞ്ഞൂരാനോട് സോഷ്യല്‍ മീഡിയ എങ്ങനെ പ്രതികരിച്ചു | filmibeat Malayalam

  • 7 years ago
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ ഒരുക്കിയ വില്ലൻ സോഷ്യല്‍ മീഡിയ എങ്ങനെ സ്വീകരിച്ചു? ഏറെ പ്രത്യേകതകളോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് വില്ലൻ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് ആദ്യദിന റിപ്പോർട്ടുകള്‍ നല്‍കുന്ന സൂചന. മോഹൻലാലിൻറെ അത്യുഗ്രൻ പ്രകടനത്തോടൊപ്പം തമിഴ് നടൻ വിശാലും തകർത്തഭിനയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ഇങ്ങനൊരു ചിത്രം മലയാള സിനിമയില്‍ ആദ്യമായി എന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തില്‍ മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിച്ചത്.

Villain is the emotional thriller which features Mohanlal in the lead role. Tamil actor Vishal makes his Mollywood debut by playing the lead antagonist in the movie. Villain is written & directed by B Unnikrishnan and produced by Antony Perumbavoor, under the banner Aashirvad Cinemas.Mathew Manjooran is a police officer who parts ways with the force due to some personal issues. Meanwhile eight children were murdered in mysterious circumstances. The higher officials force Mathew Manjooran to comeback to the police force, and appoint him as the investigative officer.

Recommended