'ക്രിസ്ത്യാനി തന്നെ': മെർസല്‍ വിവാദത്തിനിടയില്‍ വിജയ് | Oneindia Malayalam

  • 7 years ago
Tamil actor Vijay on wednesday thanked his fans and supporters in the film industry for defending his film Mersal, which mocked GST and demonetisation and was criticised by BJP leaders. Vijay's thank you message broke almost a week's silence by the actor after the film was attacked.

മെർസല്‍ വിവാദം കത്തിപ്പടരുമ്പോഴും കൂടെ നിന്നവർക്ക് നന്ദി അറിയിച്ച് വിജയ്. ജിഎസ്ടി സംബന്ധിച്ച പരാമർശങ്ങളുടെ പേരില്‍ ബിജെപി ഉയർത്തിയ എതിർപ്പുകള്‍ രാജ്യമൊട്ടാകെ ചർച്ചയായപ്പോഴൊന്നും ഇതേക്കുറിച്ച് പ്രതികരിക്കാതിരുന്ന വിജയ് എല്ലാവർക്കും രേഖപ്പെടുത്തിയതാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ആരാധാനാലയങ്ങള്‍ക്ക് പകരം ആശുപത്രികള്‍ പണിയൂ എന്ന ചിത്രത്തിലെ രംഗത്തിനെതിരെ ബിജെപി നേതാവ് എച്ച് രാജ നേരത്തെ രംഗത്തെത്തിയിരുന്നു.

Category

🗞
News

Recommended