ഐപിഎല്‍: കൊച്ചി ടസ്കേഴ്സിന് അനുകൂലമായി കോടതിവിധി | Oneindia Malayalam

  • 7 years ago
Kochi Tuskers have won arbitration against the BCCI in India over wrongful terminational from the IPL. The now scrapped franchise has asked to be paid Rs.850 crore in compensation. Earlier in the year during negotiations BCCI had reportedly offered to pay Rs.460 crore to the owners which was rejected.

കൊച്ചി ടസ്കേഴ്സ് ഐപിഎല്ലിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ സജീവമാക്കി ആർബിട്രേഷൻ കോടതിയില്‍ നിന്നും അനുകൂലവിധി. ഐപിഎല്ലില്‍ നിന്നും പുറത്താക്കിയതിന് 850 കോടി രൂപ ബിസിസിഐ കൊച്ചി ടസ്കേഴ്സിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. ബിസിസിഐക്ക് കനത്ത പ്രഹരം നല്‍കുന്നതാണ് പുതിയ കോടതി വിധി. ഇതോടെ കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കാൻ ബിസിസിഐ നിർബന്ധിതരായിരിക്കുകയാണ്.

Category

🥇
Sports

Recommended