ഉപ്പിട്ട ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധക്ക് | Oneindia Malayalam

  • 7 years ago
അമിത രക്തസമ്മർദ്ദം ഇന്ന് ഒരു വലിയ ആരോഗ്യപ്രശ്നമാണ്. ഹൃദയാഘാതം , വൃക്കളുടെ തകരാറുകള്‍ പക്ഷാഘാതം എന്നിവയുടെ പ്രധാന കാരണവും രക്തസമ്മർദം കൂടുന്നത് തന്നെയാണ്. രക്തസമ്മർദ്ദം ഒഴിവാക്കാൻ ഭക്ഷണക്രമത്തില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതി. ഉപ്പ് നിയന്ത്രിക്കുക എന്നതു തന്നെ.

Lifestyles changes can help you control and prevent high blood pressure, even if you are taking pressure medication. Try the dietary approaches to stop Hypertension diet, which emphasises fruit, vegetables, whole grains, poultry fish and low-fat diary foods. High blood pressure damages the kidneys over time, and is a leading cause of kidney failure.

Recommended