കോഴിയിറച്ചി കഴിച്ച് തടി കുറക്കുന്നതെങ്ങനെ? | Oneindia Malayalam

  • 7 years ago
This video discuss about amazing health benefits of eating chicken. Chicken helps to build muscles. It keeps your bones healthy. Apart from protein, chicken is rich in several minerals like phosphorus.

ലോകത്ത് ഏറ്റവുമധികം ആളുകള്‍ കഴിക്കുന്ന മാംസാഹാരമാണ് കോഴിയിറച്ചി. രുചികരമാണ് എന്ന് മാത്രമല്ല, ചില ആരോഗ്യഗുണങ്ങളും കോഴിയിറച്ചിക്കുണ്ട് എന്നറിയാമോ? കോഴിയിറച്ചി ആരോഗ്യത്തിന് നല്ലതാണ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും മുഖം ചുളിഞ്ഞേക്കാം. പറഞ്ഞുവരുന്നത് ബ്രോയിലർ കോഴിയെക്കുറിച്ചല്ല, നാടൻ കോഴിയേക്കുറിച്ചാണ്. നാടൻ കോഴി കറിവെച്ചു കഴിക്കുന്നതാണ് നല്ലത്. വറുത്തും പൊരിച്ചും ഒക്കെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.