പഴുതുകളടച്ച് പൊലീസ്, ദിലീപിനെതിരായ കുറ്റപത്രം ഉടന്‍ | filmibeat Malayalam

  • 7 years ago
The investigating team, probing the abduction and molestation of an actress, plan to submit their chargesheet soon. The police are likely to press charges of conspiracy against the accused including actor Dileep which, if proven, may invite a life imprisonment sentence for him.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം തയ്യാറായി. കൂട്ടമാനഭംഗം, ഗൂഢാചോലന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍ എന്നീ വകുപ്പുകള്‍‌ ദിലീപിനെതിരെ ചുമത്തും. കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയ്യാറാക്കി.