Former Union finance minister Yashwant Sinha on once again trained his guns on the economic policies of the Narendra Modi-led government and called for Lokshakti to check Rajshakti.
മുതിര്‍ന്ന ബിജെപി നേതാവും ഇന്ത്യയുടെ മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ വീണ്ടും മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭത്തിന് യശ്വന്ത് സിന്‍ഹ ആഹ്വാനം ചെയ്തു. വിദര്‍ഭയില്‍ ഒരു പൊതുപരിപാടിയിലാണ് സിന്‍ഹ കേന്ദ്രസര്‍ക്കാരിനെ ആക്രമിച്ചത്. സര്‍ക്കാരിന്റെ കരുത്ത് പരീക്ഷിക്കാന്‍ ജനശക്തി ഉയര്‍ന്നു വരണമെന്നാണ് സിന്‍ഹ പറഞ്ഞത്.

Category
🗞
News