സരിതയെ പൊളിച്ചടുക്കി സഹോദരിമാരുടെ വീഡിയോ | Oneindia Malayalam

  • 7 years ago
A video has been going viral on social media in which they speak against Saritha Nair and channel debates. This video has been posted in mission 140 kerala facebook page.

സോളാര്‍ കേസ് പ്രതി സരിത എസ് നായരെയും ചാനലുകളെയും പൊളിച്ചടുക്കി രണ്ട് സഹോദരിമാരുടെ വീഡിയോ. മിഷന്‍ 140 കേരള എന്ന പേജില്‍ നിന്നാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയ സരിതക്കെതിരെയാണ് പെണ്‍കുട്ടികള്‍ സംസാരിക്കുന്നത്.

Recommended