ചൈനയെക്കാള്‍ ഒരുപടി മുന്നിലാണ് ഇന്ത്യ | Oneindia Malayalam

Oneindia Malayalam

by Oneindia Malayalam

107 views
The Ministry of Defence has decided to significantly enhance infrastructure along the Sino Indian border including near Doklam.

ഹിമാചല്‍- ഉത്തരാഖണ്ഡ് പ്രദേശത്തെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക സംവിധാനം ശക്തമാക്കാന്‍ ഇന്ത്യ. ദോക്‌ലാം സംഘര്‍ഷത്തിനു ശേഷവും ചൈനയുടെ ഭാഗത്തു നിന്നും തുടര്‍ച്ചയായി പ്രകോപനങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ചൈന അതിര്‍ത്തിയിലെ സെന്‍ട്രല്‍ സെക്ടറിലാണ് സേനയെ വിന്യസിക്കുന്നത്. സെന്‍ട്രല്‍ സെക്ടറിലെ ചുരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനും ഇന്ത്യ ലക്ഷ്യം വെക്കുന്നതായാണ് റിപ്പോര്‍ട്ട്.