"മെസ്സി...മെസ്സി...മെസ്സി"; അര്‍ജ്ജന്റീന കടന്നു

  • 7 years ago
മെസ്സിയുടെ ഹാട്രികില്‍ അര്‍ജ്ജന്റീനയുടെ ലോകകപ്പ് പ്രവേശനം



ഇക്വഡോറിനെതിരെ മെസി ഹാട്രിക്ക് നേടിയതോടെ അര്‍ജന്റീന 2018 റഷ്യ

ലോകകപ്പിലേക്ക് കടന്നു.റഷ്യന്‍ ലോകകപ്പിന് അര്‍ജ്ജന്റീനയക്ക് യോഗ്യത

ലഭിച്ചില്ലെഹ്കില്‍ അത് മെസിയുട കരിയറിലെ മഹാദുരന്തമായേനെ.ലീഡ് ഗോളുമായി

ഇക്വഡോര്‍ മുന്നേറുമ്പോള്‍ 12 മിനുട്ടില്‍ മെസിയുടെ കാലില്‍ നിന്ന് മാന്ത്രിക ഗോള്‍

പിറന്നു



Messi's 3 goals lift Argentina to World Cup

sports