ചെങ്കൊടി പിഴുതെറിയുമെന്ന് BJP, കോടിയേരിക്ക് തുറന്ന കത്ത് | Oneindia Malayalam

  • 7 years ago
BJP State chief Kummanam Rajasekharan has said love jihad in kerala is a reality and he would give evidence for it. Kummanam said that Kodiyeri Balakrishnan, while he was the home minister, had accepted the fact that terror activities were active in the state.

പൊറുതി മുട്ടിച്ചാല്‍ രണ്ടാം വിമോചനസമരത്തിന് മടിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊലപാതകങ്ങള്‍ സിപിഎമ്മിന്‍റെ കൂടപ്പിറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എഴുതിയ തുറന്ന കത്തിലാണ് കുമ്മനം ഇക്കാര്യങ്ങള്‍‌ പറയുന്നത്.