• 7 years ago
Star releases ISL Promo Video for ISL 2017. Malayali football players c k vineeth, anas edathodika are there in the video. ISL 2017 season starts on November 17.

ഇന്ത്യയില്‍ ഇത് ഫുട്ബോള്‍ ഉത്സവത്തിന്‍റെ കാലമാണ്. അണ്ടര്‍-17 ലോകകപ്പ് കഴിഞ്ഞാല്‍ പിന്നീട് ഐഎസ്എല്‍ ആരവത്തിലേക്കാണ് ഇന്ത്യയുണരുക. നവംബര്‍ 17നാണ് ഐഎസ്എല്‍ തുടങ്ങുന്നത്. ഇതിന് മുന്നോടിയായി സ്റ്റാര്‍ ഇന്ത്യ പ്രൊമോ വീഡിയോ പുറത്തിറങ്ങി.

Category

🥇
Sports

Recommended