അര്‍ജന്‍റീനയുടെ ലോകകപ്പ് സാധ്യതകള്‍ | Oneindia Malayalam

  • 7 years ago
കഴിഞ്ഞ ദിവസം ഫുട്ബോള്‍ ലോകം ഏറെ ചര്‍ച്ച ചെയ്തത് ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ അര്‍ജന്‍റീനക്കേറ്റ തിരിച്ചടിയാണ്. നിര്‍ണായകമത്സരത്തില്‍ പെറുവില്‍ നിന്നേറ്റ ഗോള്‍രഹിത സമനിലയോടെ അര്‍ജന്‍റീനയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇനി മെസ്സിക്കും കൂട്ടര്‍ക്കും മുന്നിലുള്ളത് ഒരേയൊരു മത്സരം മാത്രമാണ്. എന്തൊക്കെയാണ് സാധ്യതകള്‍?

Argentina and Lionel Messi are on the verge of missing the World Cup for the first time since 1970, stumbling to a 0-0 draw against Peru before a capacity crowd in Buenos Aires, Only one round of qualifying remains in south America.