റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടി സൗദി | Oneindia Malayalam

  • 7 years ago
Saudi Arabia has signed preliminary agreements to buy S-400 air defence systems from Russia, officials said, on the sidelines of King Salman
സൗദി അറേബ്യ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ സന്ദര്‍ശനം നടത്തുന്ന സൗദി ഭരണാധികാരി സര്‍മാന്‍ രാജാവും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും കരാറില്‍ ഒപ്പുവച്ചു. റഷ്യയില്‍ നിന്ന് എസ്-400 എയര്‍ ഡിഫന്‍സ് സിസ്റ്റം സ്വന്തമാക്കാനാണ് സൗദിയുടെ തീരുമാനം.

Recommended