ലെനയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് | filmibeat Malayalam

  • 7 years ago
Actress Lena's latest photoshoot for a digital magazine has been a head-turner, as it has her in a never before seen avatar, that of a fiery forest goddess, holding a lantern.

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ആണ് ലെന. കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുമായാണ് ലെന ഓരോ തവണയും പ്രേക്ഷകരിലേക്കെത്തുന്നത്. ലെനയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

Recommended