With Eye On China, India May Buy `Unarmed' Guardian Drone From US
- 7 years ago
ശത്രുക്കളെ കാണാന്‍ ഇവനുണ്ടാകും??
ലോകത്ത് ഏറ്റവും ശക്തമായ നിരീക്ഷണ സംവിധാനം ഇനി ഇന്ത്യയ്ക്ക് സ്വന്തം.
അമേരിക്കയില്‍ നിന്ന് നാവികസേനക്കായി പുത്തന്‍ ആളില്ലാ വിമാനങ്ങള്‍ ഇന്ത്യ വാങ്ങും. ഏഷ്യാ-പസഫിക് റീജിയണിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാനാണ് അമേരിക്കയില്‍ നിന്നും ഇന്ത്യ പുതിയ 22ഓളം സീ ഗാര്ഡിയന് ഡ്രോണുകള്‍ വാങ്ങാനാണ് നീക്കം.