The beautiful Mykines Islands

  • 7 years ago
മീകിനെസ്സ്...മനോഹരം..മായികം


ലോകത്തിലെ ഏറ്റവും സുന്ദരമായ ദ്വീപ്


ഫാറോ ദ്വീപുകളുടെ പടിഞ്ഞാറെ അറ്റത്താണ് മീകിനെസ്സ് ദ്വീപ് സ്ഥിതി ചെയ്യുന്നത് . അതി സുന്ദരമായ മല നിരകള്‍ .... ശുദ്ധ ജലം ..... അപൂര്‍വ്വയിനം കടല്‍ പക്ഷികള്‍ ചെറു മുയലുകള്‍ ....... നല്ല കുളിര്‍മ്മയുള്ള കാലാവസ്ഥ ...... മീകിനെസ്സ് ദ്വീപിനെ മനോഹരമാക്കുന്നത് ഇതൊക്കെ തന്നെയ.മെയ് മുതല്‍ നവംബര്‍ വരെ ഫാറോ ദ്വീപുകളില്‍ നിന്നെത്തുന്ന Sulan എന്ന ഫെറി ആണ് ആകെയുള്ള യാത്രാ മാര്‍ഗ്ഗം