For us, governance is not about votes or winning polls: PM Modi

  • 7 years ago
എല്ലാവർക്കും വീട്...മോദി ലക്ഷ്യം!


മുൻ സർക്കാരിനെതിരെ ആഞ്ഞടിച്ചും കർഷകരെ സമാശ്വസിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി



ദരിദ്രരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയാണു തന്റെ ലക്ഷ്യംമെന്നും 2022നുള്ളിൽ എല്ലാവർക്കും വീടു നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
വോട്ടു ബാങ്ക് ലക്ഷ്യമിട്ടല്ല തന്റെ പ്രവർത്തനങ്ങൾ. പാർട്ടിയേക്കാളും രാജ്യത്തിനാണ് മുൻതൂക്കം നൽകുന്നത്. ഞങ്ങളെ സംബന്ധിച്ച് ജനാധിപത്യമെന്നത് രാഷ്ട്രീയമോ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്നതോ അല്ല. രാജ്യത്തിന്റെ നന്മ മാത്രമാണു ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.