'ഹിന്ദു' ആണെന്ന വാദം അംഗീകരിച്ചു, യേശുദാസിന് പത്മനാഭ ക്ഷേത്രത്തില്‍ കയറാം

  • 7 years ago
K J Yesudas was granted permission to offer prayers at Sree Padmanabhaswamy temple .The temple administrative committee took the decision based on an appeal from the singer.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ ഗായകൻ ഡോ.കെ.ജെ. യേശുദാസിന് അനുമതി. വിജയദശമി ദിനമായ 30ന് യേശുദാസിന് ക്ഷേത്രദർശനം നടത്താൻ തിങ്കളാഴ്ച ചേർന്ന ഭരണസമിതിയാണ് അനുമതി നൽകിയത്. ശ്രീപത്മനാഭനെ തൊഴാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് യേശുദാസ് ക്ഷേത്രം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർക്ക് കത്തയച്ചിരുന്നു.

Category

🗞
News

Recommended