വ്യാജവാര്‍ത്തകള്‍ക്കെതിരെ അന്‍സിബ | Filmibeat Malayalam

  • 7 years ago
Drishyam fame actress Ansib Hasan slammed social media rumours about her wedding news. Ansiba said she is not married when a person allegedly made a post declaring her marriage.

വ്യാജവിവാഹവാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് അന്‍സിബ ഹസന്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അന്‍സിബയുടെ പ്രതികരണൺ. അന്‍‌സിബയുടെ വിവാഹം കഴിഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി അന്‍സിബ രംഗത്തെത്തിയത്.

Recommended