അറസ്റ്റിന് സാധ്യത! മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം | Filmibeat Malayalam

  • 7 years ago
Dileep's wife and actres s Kavya Madhavan will file an anticipatory bail application at the High Court in connection with the actress case. The move comes at a time when the Angamaly Magistrate Court is set to consider the bail plea od actor Dileep later today.

യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. അഡ്വ. രാമന്‍പിള്ള മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുക. ഇന്നുതന്നെ ജാമ്യഹരജി സമര്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ അറസസ്റ്റ് സാധ്യത മുന്നില്‍ക്കണ്ടാണ് കാവ്യയുടെ നീക്കം.

Recommended