അസുഖമില്ല, നാദിര്‍ഷായെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് ചോദ്യം ചെയ്യല്‍

  • 7 years ago
Nadirshah got himself admitted in a private hospital in Kochi last Wednesday, claiming acidity and chest pain, after the probe team asked him to turn up at the Aluva police club for questioning. Nadirshah was discharged from the hospital in Kochi on Sunday night.
നടിയെ ആക്രമിച്ച സംഭവത്തില്‍ സംമവിധായകനും നടനുമായ നാദിര്‍ഷയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് സൂചന. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിച്ച നാദിര്‍ഷയെ പോലീസ് ഇടപെട്ട് തന്നെ ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചെന്നാണ് വിവരം. നെഞ്ചുവേദനയെ തുടര്‍ന്നാണ് നാദിര്‍ഷ ആശുപത്രിയില്‍ ചികിത്സയിലായിരുന്നത്.