റംബുട്ടാൻ കഴിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ മരണം | Oneindia Malayalam

  • 7 years ago
Rambutan is a tropical fruit whose scientific term is Nephelium Laapaceum. Rambutan is believed to have originated in Indonesia and is now widely found in Philippines, Malaysia, Cambodia, Thailand, Sri Lanka, India, Ecuador, Australia and America. In India, Rambutan fruit is available mostly in the southern states of Tamil Nadu, Kerala and Karnataka.But its seeds are very dangerous especially for childrens.

വളരെ സ്വാദിഷ്ടവും പോഷകസമ്ബന്നവുമായ പഴമാണ് റമ്ബൂട്ടാന്‍. കുറച്ചു നാള്‍ മുന്‍പുവരെ മലയാളികള്‍ക്ക് ഇതത്ര സുപരിചിതമായ പഴമായിരുന്നില്ലെങ്കിലും കേരളത്തിന്റെ പല ഭാഗങ്ങളിലും അടുത്ത കാലത്ത് ഇതിന്റെ കൃഷി ആരംഭിച്ചിട്ടുണ്ട്.എന്നാല്‍ ഇതില്‍ ഒരു അപകടം ഒളിഞ്ഞിരിക്കുന്നു. റമ്ബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങിയാല്‍ മരണം വരെ സംഭവിക്കാം.

Recommended