'ബീഫ് കഴിക്കരുതെന്ന് ആര് പറഞ്ഞു?' | Oneindia Malayalam
- 7 years ago
There is no country-wide ban on beef and the BJP in Kerala did not oppose consumption of the meat by people of the state, the new minister of State for Tourism Alphons Kannanthanam said on Monday,
കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്ന് കേന്ദ്ര ടൂരിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഏതെങ്കിലും സ്ഥലത്തെ ആഹാരശീലം എന്താകണമെന്ന് നിര്‍ബന്ധിക്കുകയില്ല. ജനങ്ങള്‍ തീരുമാനിക്കുന്നതുപോലെയാണ് ഭക്ഷ രീതികളെന്നും അദ്ദേഹം പറഞ്ഞു. ബീഫ് കഴിക്കരുതെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അവിടെ ബീഫ് വിപണനം തുടരുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും അങ്ങനെത്തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ സമുദായംഗങ്ങള്‍ക്ക് ബിജെപി അധികാരത്തില്‍ വരുന്നതില്‍ ആശങ്കയുണ്ടായിരുന്നുവെന്നത് വെറും പ്രചാരണമാണെന്ന് കണ്ണന്താനം പറഞ്ഞു. മന്ത്രിസ്ഥാനം ഏറ്റെടുത്ത ആദ്യ ദിവസം തന്നെ കണ്ണന്താനം വിവാദ വിഷയത്തിലാണ് കൈവച്ചത്.

Punya Rasa | Lonappante Mammodisa | Video Song | Leo Thaddeus | Jayaram | Alphons
Manorama Film Songs
Cyclone warning: Union minister Alphons does a U-turn, passes the buck to Kerala
Asianet News English