ഓസീസിനെതിരായ വിജയരഹസ്യം വെളിപ്പെടുത്തി ഷക്കീബ് അല്‍ ഹസന്‍ | Oneindia Malayalam

  • 7 years ago
The magnitude of the victory can best be understood by the fact that Shakib Al Hasan, one of the more graduated Bangladesh players, was in perhaps the most jovial mood that has been publicly seen when he collected the man of the match trophy at the post-match presentation ceremony after the 20-run victory over Australia in the firsy test in Mirpur.

ധാക്ക ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെതിരെ ബംഗ്ലാദേശ് ചരിത്രവിജയം നേടിയത് രണ്ട് ഇന്നിങ്‌സുകളിലായി 10 വിക്കറ്റ് നേടിയ ഷക്കീബ് അല്‍ ഹസന്റെ മികവിലാണ്. ക്യാപ്റ്റന്‍ സ്മിത്തിന്റെയും വാര്‍ണറുടെയും വിക്കറ്റുകളടക്കം വീഴ്ത്തിയാണ് ഹസന്‍ ബംഗ്ലാദേശിന്റെ വിജയശില്‍പ്പിയായത്. മത്സരത്തിന് ശേഷം ഷക്കീബ് വിജയശില്‍പ്പിയാകാന്‍ തന്നെ പ്രേരിപ്പിച്ച രഹസ്യം വെളിപ്പെടുത്തി.

Recommended