മുന്നൂറാം ഏകദിനത്തില്‍ ധോണിയെ കാത്തിരിക്കുന്നത് 2 റെക്കോഡ് | Oneindia Malayalam

  • 7 years ago
MS Dhoni Has Two World Records in Sight Going Into 300th ODI

മുന്നൂറാം ഏകദിന മത്സരത്തിനിറങ്ങുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹോന്ദ്ര സിംഗ് ധോണിയെ കാത്തിരിക്കുന്നത് രണ്ട് റെക്കോഡുകളാണ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിംഗ് എന്ന റെക്കോഡ് ഇപ്പോള്‍ ധോണി സംഗകാരയുമായി പങ്കിടുകയാണ്. ഒരുപക്ഷേ ഇന്ന് അത് തകര്‍ക്കപ്പെട്ടേക്കാം. ഏകദിനത്തിലെ നോട്ടൌട്ടിന്‍റെ റെക്കോഡും തകര്‍ക്കാനുള്ള അവസരമുണ്ട് ഇന്ന് ധോണിക്ക് മുന്നില്‍.