കേരള ബ്ലാസ്റ്റേഴ്‌സ്: ഹ്യൂസ് റെനിച്ചായനോട് പറഞ്ഞത്! | Oneindia Malayalam

  • 7 years ago
Rene Meulensteen has opened up on life at Manchester United during Sir Alex Ferguson's time in charge. Ferguson spet 26 years at Manchester United from 1986 to 2013.

ആരോണ്‍ ഹ്യൂസിനെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. ഐഎസ്എല്‍ മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചതില്‍ ഹ്യൂസിന്റെ പങ്ക് നിര്‍ണായകമായിരുന്നു. നാലാം സീസണില്‍ കേരള ടീമിനൊപ്പം ഇല്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിന് ഒരു സമ്മാനം നല്‍കിയിട്ടുണ്ട് ഹ്യൂസ്. ആ സമ്മാനമാണ് പുതിയ പരിശീലകന്‍ റെനെ മ്യൂലെന്‍സ്റ്റീന്‍. ഹ്യൂസ് പറഞ്ഞ വാക്കുകളാണ് മ്യൂലസ്റ്റീനെ കേരളത്തിലേക്ക് വിമാനം കയറാന്‍ പ്രേരിപ്പിച്ചത്.