വിനീതിനെയും റിനോയെയും നാണംകെടുത്തി ബംഗളൂരു ആരാധകര്‍ | Oneindia Malayalam

  • 7 years ago
Bangalore FC fans Insulted Rino Anto And CK Vineeth.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങളെ അപമാനിച്ച് ബംഗളൂരു എഫ്‌സിയുടെ ആരാധകര്‍. എഎഫ്‌സി കപ്പ് ഇന്റര്‍ സോണ്‍ സെമി ഫൈനല്‍ മത്സരം കാണാനെത്തിയ മലയാളി താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയുമാണ് അപമാനിക്കപ്പെട്ടത്. ഇരുവരും ബംഗളൂരു എഫ്‌സിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്ക് മാറിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

Category

🥇
Sports

Recommended