നെയ്മര്‍ തിരിച്ചെത്തിയെന്ന് മെസ്സി | Oneindia Malayalam

  • 7 years ago
Neymar returns to Barcelona to celebrate his son's birthday with close friends Lionel messi and Luis Suarez. The brazilian footballer might have had to keep a low profile however with Barca fans still furious that he left the club.

ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്ക് പോയ നെയ്മര്‍ ഒരിക്കല്‍ കൂടി തന്റെ പഴയ തട്ടകത്തില്‍ തിരിച്ചെത്തി. മുന്‍ ബാഴ്‌സ താരവും പിഎസ്ജിയില്‍ തന്റെ സഹതാരവുമായ ഡാനി ആല്‍വ്‌സിനൊപ്പമാണ് നെയ്മര്‍ ബാഴ്‌സയിലെത്തിയത്. മെസ്സിയും സുവാരസും പിക്വെയുമടങ്ങുന്ന സംഘം നെയ്മറെ സന്തോഷത്തോടെ സ്വീകരിച്ചു.