ഇന്ത്യക്കാര്‍ക്ക് പാകിസ്താന്‍ പൗരത്വം! കണക്കുകള്‍ പുറത്ത്

  • 7 years ago
Pakistan has granted nationality to atleast 298 Indian emigrants in the last five years, according to the interior ministry. The statement was issued in response to a question by the ruling Pakistan Muslim league-Nawas lawmaker Sheikh Rohail Asghar in the National Assembly, the Express Tribune reported.

പാകിസ്താനില്‍ ഇന്ത്യക്കാരായ കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നു. 5 വര്‍ഷത്തിനിടെ 298 ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പാകിസ്താന്‍ പൗരത്വം നല്‍കി. പൗരത്വം ലഭിക്കാന്‍ ഏറെ പ്രയാസമുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍. പാക് ആഭ്യന്തരവകുപ്പ് കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിച്ചതിനെപ്പറ്റി പറയുന്നത്. 2012 മുതല്‍ 2017 ഏപ്രില് വരെ 298 ഇന്ത്യക്കാര്‍ക്ക് പൗരത്വം നല്‍കിയെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.