കുഞ്ഞുങ്ങള്‍ മരിച്ച ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പളിന് പറയാനുള്ളത് | Oneindia Malayalam

  • 7 years ago
The former head of Gorakhpur-based BRD Medical College Rajeev Mishra, who was suspended after the tragedy, has said that he had written several letters to top officials requesting the release of funds to be paid to the oxygen cylinder vendor.
ഓക്‌സിജന്‍ അഭാവം മൂലം കുട്ടികളുടെ കൂട്ടമരണം നടന്ന ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിന്‍െ അവസ്ഥ വെളിപ്പെടുത്തി മുന്‍ മെഡിക്കല്‍ കോളജ് തലവന്‍ രംഗത്ത്. ഓക്‌സിജന്‍ വാങ്ങാനായി പണം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട് താന്‍ പലതവണ അധികൃതര്‍ക്ക് കത്തയച്ചിരുന്നതായും എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരണങ്ങളോ നടപടികളോ ഉണ്ടായില്ലെന്നും മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ രാജിവ് മിശ്ര പറയുന്നു.