നെഹ്‌റു ട്രോഫി: കശ്മീരില്‍ നിന്നൊരു ടീം! | Oneindia Malayalam

  • 7 years ago
A group of Kashmiri youths will participate in the Nehru Trophy Boat Race this year. Around 40 kashmiri youths from Srinagar have arrived in Kumarakom and Alappuzha and begun practising for the mega event.

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കാന്‍ ഇത്തവണ കശ്മീരില്‍ നിന്നും മത്സരാര്‍ഥികള്‍. ചരിത്രത്തിലാദ്യമായാണ് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കാന്‍ കശ്മീരില്‍ നിന്നും ടീമെത്തുന്നത്. ശ്രീനഗറില്‍ നിന്നും ആലപ്പുഴയിലെത്തിയ 40 യുവാക്കള്‍ മത്സരത്തിനുള്ള തീവ്രപരിശീലനത്തിലാണിപ്പോള്‍. ശ്രീനഗറിലെ ദാല്‍ തടാകത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നെഹ്‌റു പാര്‍ക്ക് വാട്ടര്‍ സ്‌പോര്‍ട്‌സ് സെന്ററിലെ അംഗങ്ങളാണ് ആലപ്പുഴയിലെ യുവാക്കള്‍.