Moral Policing In Kasaragod | Oneindia Malayalam

  • 7 years ago
Moral Goons beaten one guy who came to see her female friend in Kasaragod, reports says.

കാസര്‍കോഡ് തളങ്കരയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കാണാനെത്തിയ യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം. നാട്ടുകാരി കൂടിയായ സുഹൃത്തിനെ കാണാനായി തളങ്കരയിലെ നഴ്‌സിങ് കോളജിലെത്തിയ ചെറുപുഴ കാര്‍ത്തികപുരം സ്വദേശി സനലിനാണ് ക്രൂരമായ മര്‍ദനം ഏറ്റുവാങ്ങേണ്ടി വന്നത്. സംഭവവുമായി ബന്ധപ്പെട്ട് തളങ്കരയിലെ മുഹമ്മദ് നസലിനെ കാസര്‍കോട് ടൗണ്‍ എസ്‌ഐ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

Recommended