MS Dhoni may have to change bat to stay within rules | Oneindia Malayalam

  • 7 years ago
Big hitters like Warner, Gayle, Pollard and Dhoni will have to rethink their strategies.

ബാറ്റിന്റെ തടിയുള്ള അറ്റം തന്നെയാണ് പ്രശ്‌നക്കാരന്‍. താഴ്ഭാഗത്തേക്ക്‌ കൂടുതല്‍ മരം വെച്ച് നിര്‍മ്മിച്ച തരത്തിലാണ് ഈ ബാറ്റ്. ധോനി അടക്കമുള്ള താരങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന ബാറ്റുവെച്ച്‌ സിക്‌സിലേക്കും ഫോറിലേക്കും പന്ത് പായിക്കുന്നത് ഈ മാസത്തോടെ അവസാനിക്കും.