Sreesanth Supports Dileep | Oneindia Malayalam

  • 7 years ago
Two days after Dileep's arrest, Former Indian cricketer Sreesanth supports the actor.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റം തെളിയുന്നതുവരെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്ത നടൻ ദിലീപിനെ തള്ളിപ്പറയില്ലെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. പോലീസ് പ്രതി ചേർത്താൽ കുറ്റവാളിയാകില്ല. ദീലീപ് ഇപ്പോള്‍ ആരോപണവിധേയന്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിലെ പുലർവേള എന്ന പരിപാടിയിലായിരുന്നു ഇക്കാര്യം അദ്ദേഹം തുറന്നടിച്ചത്. തന്റെ പേരിലുയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തന്റെ നിലപാടെന്നും ശ്രീശാന്ത് വിശദീകരിച്ചു.