Dileep's Custody Selfie: This Is The Truth | Filmibeat Malayalam

  • 7 years ago
One of the hot topics of debate after the arrest of actress attack case, was a selfie. A joyful selfie taken by two police men with actor dileep.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ കസ്റ്റഡിയിലെ സെല്‍ഫി എന്ന അടിക്കുറിപ്പോടെ രണ്ട് പൊലീസുകാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രണ്ട് പൊലീസുകാരുടെ ഇടയില്‍ ദിലീപ് നില്‍ക്കുന്ന സെല്‍ഫിയാണ് പ്രചരിക്കപ്പെട്ടച്യ സംഗതി കാര്യമായപ്പോള്‍ വിശദീകരണവുമായി പൊലീസുദ്യോഗസ്ഥന്‍ അരുണ്‍ സൈമണ്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

Recommended