Luke Fletcher Suffers Head Injury In A Natwest T20 Game | Oneindia Malayalam

  • 7 years ago
Despite it being a gentleman's game, cricket is still one most dangerous sport. It has witnessed unfortunate life threatening injuries and fatalities. On Saturday, Nottinghamshire bowler luke Fletcher became the latest in a long list of unlucky players to have picked up an injury while playing.

ക്രിക്കറ്റ് മത്സരത്തിനിടെ ഏറ്റവും അധികം ഭയപ്പെടേണ്ടത് ബൗളര്‍മാരും അമ്പയര്‍മാരുമാണ്. കാരണം ബാറ്റ്‌സ്മാന്റെ നേരിട്ടുള്ള ഷോട്ടുകള്‍ ചെന്ന് പതിക്കുന്നത് ഒരു സുരക്ഷാ കവചവും ഇല്ലാതെ നില്‍ക്കുന്ന ബൗളറുടെയും അമ്പയറുടെയും ദേഹത്തായിരിക്കും. ഇതില്‍ ഏറ്റവും ഗുരുതരം പേസ് ബൗളര്‍മാരുടെ കാര്യമാണ്. പന്തെറിഞ്ഞ് പിച്ചിന്റെ പകുതിയോളം ബൗളര്‍ ഓടിയെത്താറുണ്ട്. ഇത് അപകടസാധ്യത ഒന്നുകൂടി വര്‍ധിപ്പിക്കുന്നു. ഐസിസി ഇക്കാര്യത്തെക്കുറിച്ച് ഗൗരവകരമായ ആലോചനകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കാം.

Recommended